യുഎഇ ദേശീയ ദിനം; വിമാന ടിക്കറ്റുകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിസ് എയർ അബുദാബി
യുഎഇയുടെ 50-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിസ് എയർ അബുദാബി വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. കൂടാതെ ഫോട്ടോ മത്സരവും വിസ് എയർ ഒരുക്കിയിട്ടുണ്ട്. ...