യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയുടെ അവധി ദിനങ്ങള്‍ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഒന്ന് ബുധനാഴ്ച മുതല്‍ ...