യു.എ.ഇയിൽ നവജാതശിശുക്കളിൽ നടത്തേണ്ട ആരോഗ്യ പരിശോധനകൾ സംബന്ധിച്ച് ദേശീയ മാർഗരേഖ പുറത്തിറക്കി
യു.എ.ഇയിൽ നവജാതശിശുക്കളിൽ നടത്തേണ്ട ആരോഗ്യ പരിശോധനകൾ സംബന്ധിച്ച് ദേശീയ മാർഗരേഖ പുറത്തിറക്കി. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് നവജാതരിൽ നടത്തേണ്ട മെഡിക്കൽ പരിശോധന സംബന്ധിച്ച് മാർഗരേഖ പുറത്തിറക്കിയത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ ...