പ്രവാസിയുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ
പ്രവാസിയുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വീസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ. 3000 ദിർഹം മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ യുഎഇൽ എത്തിക്കാം. താമസ സൗകര്യത്തിന്റെ ...