യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്
യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. തൊഴിലാളികൾക്കായി മാസംതോറും വരിസംഖ്യ നൽകേണ്ടത് കമ്പനിയാണ്. യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ...