ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു; യു.എ.ഇ. സാമ്പത്തികമന്ത്രി
ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ. സാമ്പത്തികമന്ത്രി. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ...