സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ്
സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്സ്. സൗദി അറേബ്യ യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് പിൻവലിച്ചതിനെത്തുടർന്നാണ് എമിറേറ്റ്സ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതെന്ന് റിപ്പോർട്ട്. ആഴ്‍ചയില്‍ ...


