യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കൽ ഇനി ഒറ്റ അപേക്ഷയിൽ
യുഎഇയിൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കൽ ഇനി ഒറ്റ അപേക്ഷയിൽ. പൗരന്മാർക്കുള്ള ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായി, യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, ...


