വാഹനങ്ങളിൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യുന്ന ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി
വാഹനങ്ങളിൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യുന്ന ഇ-കോൾ സംവിധാനം ഏർപ്പെടുത്താൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. വാഹനങ്ങൾ ഇനി മുതൽ അപകടങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യും. അപകടത്തിനും ...