ദുബായ് എയർഷോയിൽ ചരിത്രം കുറിച്ച് യുഎഇ വിമാനക്കമ്പനികൾ; എമിറേറ്റ്‌സും ഫ്ലൈദുബായും സ്വന്തമാക്കുന്നത് നൂറുകണക്കിന് പുതിയ വിമാനങ്ങൾ
ദുബായ്: ആഗോള വ്യോമയാന മേഖലയുടെ കരുത്ത് വിളിച്ചോതി ദുബായ് എയർഷോ 2025-ൽ യുഎഇ വിമാനക്കമ്പനികളുടെ വമ്പൻ നീക്കം. എമിറേറ്റ്‌സും ഫ്ലൈദുബായും ചേർന്ന് ശതകോടികളുടെ പുതിയ വിമാന കരാറുകളിലാണ് ...


