സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതാജീവനക്കാരികൾക്ക് സന്തോഷവാർത്ത
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതാജീവനക്കാരികൾക്ക് സന്തോഷവാർത്ത. പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ. ...