11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ
ഗാർഹിക തൊഴിലാളികൾ, തടവുകാർ, ഉൾപ്പെടെയുള്ള പതിനൊന്ന് വിഭാഗം വിദേശികൾക്ക് സൗദിയിൽ സ്വദേശികൾക്ക് തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂണിഫൈഡ് നാഷണൽ പ്ലേറ്റ്ഫോം അറിയിച്ചു. ഗാർഹിക ജീവനക്കാർ, ...