സൗദി പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്
സൗദി പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സൗദി ആഭന്തര മന്ത്രാലയം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കിലാണ് ഇളവുകൾ നൽകിയിരിക്കുന്നത്. ...