പ്രവേശനവിലക്ക് പിൻവലിച്ച് കുവൈറ്റ്
കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. അറബ്-യൂറോപ്യൻ പൗരന്മാരാണ് ആദ്യദിവസം എത്തിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള ...