റിയാദ് ദമ്മാം റൂട്ടിൽ സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ട്രെയിനുകൾക്ക് കൂടി കരാർ ഒപ്പിട്ടു
റിയാദ് ദമ്മാം റൂട്ടിൽ സർവീസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത് ട്രെയിനുകൾക്ക് കൂടി കരാർ ഒപ്പിട്ടു. ഏഷ്യൻ കപ്പിന് മുന്നോടിയായി 2027ലാകും പുതിയ സർവീസുകളുടെ തുടക്കം. അമ്പത് എഞ്ചിനുകളാണ് ...


