ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇളവുകൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ്
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇളവുകൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ്. നിയമലംഘനം രേഖപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കുന്നവർക്ക് 35 ശതമാനവും 60 ദിവസത്തിനുശേഷം അടയ്ക്കുന്നവർക്ക് ...