കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു
കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ നടപടികൾ കടുപ്പിച്ചു. നിയമലംഘനങ്ങൾക്കു പിടികൂടുന്നവരെ സാമൂഹിക സേവനത്തിന്റെ ഭാഗമായി പണം നൽകാതെ ഒരു വർഷം മുഴുവനും ജോലി ചെയ്യിപ്പിക്കാനാണു ...