ട്രാഫിക് സിഗ്നലുകളിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകി സൗദി ട്രാഫിക് വിഭാഗം
ട്രാഫിക് സിഗ്നലുകളിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകി സൗദി ട്രാഫിക് വിഭാഗം. ട്രാഫിക് സിഗ്നലുകളുടെ 15 മീറ്ററിനുള്ളിൽ വാഹനം പാർക്ക് ചെയ്യരുതെന്നാണ് നിർദേശം. അതോടൊപ്പം ...