റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
റമദാനിൽ വൈകുന്നേരങ്ങളിൽ അമിത വേഗതയ്ക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിൽ നോമ്പു തുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു . തിരക്കേറിയ സമയത്ത് അമിത ...