കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു
ഡ്രൈവർമാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ലൈസൻസ് നൽകുന്നതിന് മുമ്പ് പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി 4 പ്രത്യേക അക്കാദമികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ് . ...


