സൗദി അറേബ്യയില്‍ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങളും നിർദേശങ്ങളും
മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡുകളിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് സൗദി ട്രാഫിക് വകുപ്പിെൻറ മുന്നറിയിപ്പ്. എക്സ് അക്കൗണ്ടിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏത് റോഡുകളിലൂടെയും മോട്ടാർ ...