മസ്കത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു
മസ്കത്ത്: മസ്കത്ത് തലസ്ഥാന നഗരിയിലെ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മസ്കത്ത് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വിപുലമായ റോഡ് വികസന പദ്ധതികൾക്ക് ടെൻഡർ നൽകി. പ്രധാന ...


