5000 കോടി റിയാൽ മുതൽമുടക്കിൽ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാകാൻ പദ്ധതി
സൗദി: 5000 കോടി റിയാൽ മുതൽമുടക്കിൽ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരനാണ് ...