സൗദി അറേബ്യയിലെ വനിതകൾ പർദ ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നു കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്
സൗദി അറേബ്യയിലെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പർദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കിരീടാവകാശി മുഹമ്മദ് ...