യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു
യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 25ന് ആരംഭിക്കുന്ന ഇടവേള ഏപ്രില്‍ 14 ന് അവസാനിക്കും. റമദാന്, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ചാണ് അവധി. 2024-2025 ...