യു.എ.ഇയിൽ സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് മൂന്ന് മണിക്കൂർ ജോലിയിൽ ഇളവ്
യു.എ.ഇയിൽ പുതിയ അധ്യയനവർഷത്തിന്റെ ആദ്യദിവസം സ്‌കൂളിൽ പോകുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളായ ഗവർമെന്റ് ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. മക്കളെ സ്‌കൂളിൽ വിടാനും തിരികെ കൊണ്ടുവരാനും സൗകര്യമൊരുക്കാനാണ് ...


