സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്
സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യക്കാരടക്കം 10,948 പേരെയാണ് നാടുകടത്തിയത്. ഇവർ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമം ...