സൗദിയിൽ വിവിധ നിയമലംഘനങ്ങൾ നടത്തി അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു
സൗദിയിൽ വിവിധ നിയമലംഘനങ്ങൾ നടത്തി അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 15,000ത്തോളം പ്രവാസികളെ ആണ് ...