കുവൈത്തിൽ ഹൃദയാഘാത കേസുകളിൽ വൻ വർധനവെന്നു റിപ്പോർട്ട്
കുവൈത്തിൽ ഹൃദയാഘാത കേസുകളിൽ വൻ വർധനവെന്നു റിപ്പോർട്ട്. മരിച്ചവരില്‍ 71 ശതമാനം പ്രവാസികളും 29 ശതമാനം കുവൈത്ത് പൗരന്മാരുമാണ്. ഇതില്‍ 82 ശതമാനം പുരുഷന്മാരും 18 ശതമാനം ...