കാത്തിരിപ്പിന് ഇനി ഇത്തിരി ദൂരം, ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ്
ഏറെ നാളായി പ്രവാസികളും സ്വദേശികളും കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ റൂട്ട് മാപ്പും സ്റ്റേഷനുകളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അധികൃതർ പുറത്തിറക്കി. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ...


