ഇവ ഉണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ്
റിയാദിൽ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, കാലികമായ വാഹന പരിശോധന എന്നിവ ഉണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഉടസ്ഥാവകാശം ...