ഇ-ബൈക്ക് സേവനം ദുബായിൽ ആരംഭിച്ചതുമുതൽ 73.5 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
ഇ-ബൈക്ക് സേവനം ദുബായിൽ ആരംഭിച്ചതുമുതൽ 73.5 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സേവനമാരംഭിച്ചതിനു ശേഷം ഇ-ബൈക്കുകൾ 2.84 കോടി കിലോമീറ്റർ സഞ്ചരിച്ചതായും ആർ.ടി.എ. ...