ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും
ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ മടക്കം ശനിയാഴ്ച ആരംഭിക്കും. ഇവരിൽ പകുതിയിലേറെപ്പേർ കല്ലേറുകർമം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ മിനയിൽ നിന്ന് മക്ക അസീസിയയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച ...


