ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്
ദുബായിക്കുപിന്നാെല ഷാർജയും താമസവാടക വർധിപ്പിച്ചതായി റിപ്പോർട്ട്. ചില റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഷാർജയിലെ വാടക 50 ശതമാനംവരെ കൂട്ടിയതായാണ് വിവരം. താമസവാടക വർധനയെത്തുടർന്ന് ഒട്ടേറെ ദുബായ് നിവാസികൾ ...