ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണഘട്ടം ഈ വർഷം തുടങ്ങും; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ സഞ്ചരിക്കാം
അബുദാബി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വിസയുടെ പരീക്ഷണഘട്ടം ഈ വർഷം നാലാം പാദത്തിൽ ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ...


