സൗദി അറേബ്യ വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതം; ആടുജീവിതം വില്ലൻ താലിബ് അൽ ബലൂഷി
സൗദി അറേബ്യ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ‘ആടുജീവിതം’ സിനിമയിൽ വില്ലൻവേഷംചെയ്ത ഒമാനി നടൻ താലിബ് അൽ ബലൂഷി. സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ ‘ആടുജീവിതം’ എന്ന ...