ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവ് റിയാദിൽ എത്തി
സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി. റഹീമിനെ പാർപ്പിച്ചിരിക്കുന്ന അൽ ...