സൗദിയിൽ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം
സൗദിയിൽ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. ഇസ്‌ലാമിക ആരാധനാകർമമായ ഹജ്ജ് നിർവഹിക്കാൻ തൊഴിലാളിക്ക് ...


