ഖത്തറിൽ എട്ട് തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴിൽ മന്ത്രാലയം
ഖത്തറിൽ എട്ട് തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴിൽ മന്ത്രാലയം. പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ എട്ട് ഓഫീസുകൾ അടച്ചുപൂട്ടിയതായി ഖത്തർ തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെയാണ് വ്യക്തമാക്കിയത്. ...