അനധികൃതമായി നേടിയ 1758 പേരുടെ പൗരത്വം റദ്ദാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
അനധികൃതമായി നേടിയ 1758 പേരുടെ പൗരത്വം റദ്ദാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുപ്രീം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ പൗരത്വം റദ്ദാക്കിയത്. ഇതുവരെ 7000 സ്വദേശി ...