സൗദിയിൽ ‘വേതന സംരക്ഷണ’സേവനം ആരംഭിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം
സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന രീതി സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’സേവനം ആരംഭിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം. വേതന സംരക്ഷണ സേവനമനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ...