സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകൾ വാടകക്ക് നൽകാൻ അനുമതി നൽകി സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയം
സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകൾ വാടകക്ക് നൽകാൻ അനുമതി നൽകി സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയം. സൗദിയിലെ മിക്ക സ്‌കൂളുകളും ഉച്ചവരെയാണ് പ്രവർത്തിക്കുന്നത്. ഉച്ചക്ക് ശേഷമുള്ള സമയം സ്ഥാപനം മറ്റു ...