ഒമാനിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം
ഒമാനിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കി വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പെട്രോൾ പമ്പുകളിൽ മാനേജർ, സൂപ്പർവൈസർ ജോലികളിൽ സ്വദേശികളെ നിയമിക്കുന്നതിന് മുൻഗണന നൽകണമെന്ന് ...