യു.എ.ഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും
യു.എ.ഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും. തൊഴിലാളികളെ ഉച്ചസമയത്ത് ജോലിയെടുപ്പിക്കുന്നത് ഇന്ന് മുതൽ നിയമവിരുദ്ധമായിരിക്കുമെന്നും, സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്നും തൊഴിൽമന്ത്രാലയം ...