കിങ് ഖാലിദ് ഇന്റർനാഷണൽ എയർപ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്റെ അവസാന സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു
കിങ് ഖാലിദ് ഇന്റർനാഷണൽ എയർപ്പോർട്ടിലേക്കുള്ള റിയാദ് മെട്രോ യെല്ലോ ട്രാക്കിന്റെ അവസാന സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. എയർപ്പോർട്ടിലെ ഒന്ന്, രണ്ട് ടെർമിനലുകൾക്കുള്ള മെട്രോ സ്റ്റേഷനാണ് സേവനം ആരംഭിച്ചത്. ...