സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,418 നിയമലംഘകരായ പ്രവാസികളെ അധികൃതർ പിടികൂടി
സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 19,418 നിയമലംഘകരായ പ്രവാസികളെ അധികൃതർ പിടികൂടി. തൊഴിൽ, താമസ, അതിര്‍ത്തി സുരക്ഷാ എന്നീ നിയമങ്ങൾ ലംഘിച്ചവരാണ് അറസ്റ്റിലായത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം ...