സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്
സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെയാണ് ഒരു ഇന്ത്യക്കാരനും രണ്ട് പാകിസ്ഥാൻ ...