നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി
നവംബർ 12നോ അതിന് ശേഷമോ ഉപഭോക്താക്കൾക്ക് വിസ്താരയിൽ ബുക്കിംഗ് നടത്താൻ കഴിയില്ലെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയുമായി ലയിക്കുന്നതോടെയാണ് കമ്പനി സേവനം നിർത്തുന്നത്. വിസ്താരയെന്ന് അറിയപ്പെടുന്ന ...