അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കും
അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവർക്കും വിഐപി ...