ചുട്ടു പൊള്ളി കുവൈത്ത്; 52 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകർ
ചുട്ടു പൊള്ളി കുവൈത്ത്. കുവൈത്തിലെ വിവിധയിടങ്ങളിൽ ഉയർന്ന താപനില രേഖപ്പെടുത്തി. ജഹ്റ സ്റ്റേഷനിൽ ഇന്ന് 52 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഈ ...